Covid cases without syptoms are 42% in kerala
സംസ്ഥാനത്തെ കൊവിഡ് മരണം 32 ആയി ഉയര്‍ന്നു. കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ഇന്ന് മരിച്ചതോടെയാണിത്. കോട്ടയം പാറത്തോട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സലാമാണ്(71) ഇന്ന് മരിച്ചത്